കഴക്കൂട്ടം∙ റെയിൽവേക്കു ദിവസവും ഒരു ലക്ഷത്തോളം രൂപയുടെ കലക്ഷൻ കഴക്കൂട്ടത്തുനിന്നു ലഭിക്കുമെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതാണു റെയിൽവേ സ്റ്റേഷൻ. ടെക്കികൾ വെയിലും മഴയും കൊണ്ടു ട്രെയിനിൽ കയറാൻ നെട്ടോട്ടം. തിരക്കുമൂലം കയറിപ്പറ്റാൻ സാധിച്ചാൽ ഭാഗ്യം എന്നതാണ്...
ദിവസം ലക്ഷം രൂപയുടെ വരുമാനം; മാറ്റം വരാൻ ഏറെ! നെട്ടോട്ടമോടുന്ന െടക്കികൾ!