കണ്ണൂർ ∙ ഏറ്റെടുക്കാൻ ആരുമില്ലാതെ കണ്ണൂർ റയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം വികസനം പ്രതിസന്ധിയിൽ. എംഎൽഎ ഫണ്ട് ഉപയോഗിച്ചു നടത്തുമെന്നു പ്രഖ്യാപിച്ച വികസന പദ്ധതിക്കായി നീക്കിവച്ച പണം കിട്ടില്ലെന്ന് ഉറപ്പായതോടെ വീണ്ടും റയിൽവേ തന്നെ കനിയേണ്ട...
വികസനത്തിന് എംഎൽഎ ഫണ്ടില്ല; ഇനി പ്രതീക്ഷ എംപിമാരിൽ