പാപ്പിനിശ്ശേരി: അറ്റകുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് വളപട്ടണം പാലം താല്കാലികമായി അടച്ചിട്ടതോടെ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന പാപ്പിനിശ്ശേരി നിവാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, ജില്ലാ കലക്ടര്‍ നടത്തിയ ഇടപെടലിനു ഫലം കണ്ടു. പാപ്പിനിശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ താല്കാലികമായി...
പാപ്പിനിശ്ശേരിയില്‍ രണ്ട് ട്രെയിനുകള്‍ കൂടി നിര്‍ത്തും