യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍ ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു....
ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്